1. ഇന്ദ്രാക്ഷം

    1. നാ.
    2. കർണമൂലങ്ങളിൽ രണ്ടു ചുഴികളോടുകൂടിയ കുതിര
  2. ഇന്ദ്രകോശം, -കോഷ(കം)

    1. നാ.
    2. മാളികയുടെ മുകളിലത്തെ നിലയിൽ മുന്നോട്ട് ഉന്തിനിൽക്കുന്ന മുഖപ്പ്
    3. സോഫ
    4. വേദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക