-
ഇന്ധൻ
- നാ.
-
പ്രകാശസ്വരൂപി, ഈശ്വരൻ
-
ഇനത്താൻ
- നാ.
-
ഇനത്തിൽപ്പെട്ടവൻ, സജാതിയൻ, സ്വസമുദായക്കാരൻ
-
ഇന്ധാന
- വി.
-
എരിയുന്ന, ജ്വലിക്കുന്ന, തിളങ്ങുന്ന