-
ഇന്നത്
- സ.നാ.
-
നിർദേശിക്കപ്പെട്ടത്, ഏതെന്നു പറയപ്പെട്ടത്. (ബ.വ.) ഇന്നവ
-
ഇന്നത്തെ, ഇന്നത്തേ
- വി.
-
ഈ ദിവസത്തെ. ഉദാ: ഇന്നത്തെ കാര്യം, ഇന്നത്തേടം
-
ഇക്കാലത്തെ ഉദാ: ഇന്നത്തെ ലോകം