1. ഇനൻ

    Share screenshot
    1. സൂര്യൻ
    2. രാജാവ്
    3. പ്രഭു, യജമാനൻ
  2. ഇന്ന

    Share screenshot
    1. നിർദിഷ്ടവാചിയായ സർവനാമവിശേഷണം, ഏതെന്നുള്ള നിർദിഷ്ടവിഭാഗത്തിൽപ്പെട്ട
  3. ഇന്നാ

    Share screenshot
    1. ഇതാ, ഏതെങ്കിലും സാധനം മറ്റൊരാൾക്കു കൊടുക്കുവാനായി നീട്ടിക്കൊണ്ടുപറയുന്നത്, പ്രായംകുറഞ്ഞവരോടു പറയുമ്പോൾ, ഉദാ: ഇന്നാ, പിടിക്കു
  4. ഇന്നി1

    Share screenshot
    1. ഇനി, ഇന്നുമുതൽ, ഇതുമുതൽക്ക്
  5. ഇന്നി2

    Share screenshot
    1. അല്ലാതെ, കൂടാതെ
  6. ഇന്നേ

    Share screenshot
    1. ഇന്നുതന്നെ
    1. ഇന്നത്തെ
  7. ഇന്ന്1

    Share screenshot
    1. ഈ ദിവസം
  8. ഇന്ന്2

    Share screenshot
    1. "ഉവ്" എന്ന ഉദ്ദേശികാപ്രത്യയത്തിനു മുൻപ് "ഇൻ" എന്ന ഇടനില ചേർന്ന് ഉണ്ടാകുന്ന രൂപം. ഇടനിലയിലെ "ൻ" എന്നതിന് ഇരട്ടിപ്പ്. ഉദാ: മാവിന്ന്, കണ്ണിന്ന്. "ൻ" എന്നതിന് ഇരട്ടിപ്പു കൂടാതെയും രൂപം. ഉദാ: മാവിന്, കണ്ണിന്
  9. ഈന്നി, ഈന്റി

    Share screenshot
    1. എന്യെ, കൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക