1. ഇപ്പി1

    1. നാ.
    2. ചിപ്പി
  2. ഇപ്പി2

    1. വ്യാക.
    2. ഇരട്ടപ്രയോജകപ്രത്യയം ചേർന്നത് ഇരട്ടിപ്പടിയായുള്ള പ്രരണയെ കാണിക്കുന്നതിനു "ഇ", "പ്പി" എന്ന രണ്ടു പ്രയോജക പ്രത്യയങ്ങൾ ചേർത്തു പ്രയോഗിക്കുന്നു. ഉദാ: കരയുന്നു, കരയിക്കുന്നു, കരയിപ്പിക്കുന്നു; ചെയ്യുന്നു, ചെയ്യിക്കുന്നു, ചെയ്യിപ്പിക്കുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക