-
ഇമ
- നാ.
-
കൺപീലി, കൺപോളയിലെ രോമം. പ്ര. ഇമപൂട്ടുക = കണ്ണടയ്ക്കുക; ഇമവെട്ടുക = കണ്ണടച്ചുതുറക്കുക
-
ഇമി
- നാ.
-
ഉപ്പുടി
-
ഇമ്മി
- നാ.
-
അല്പം, വളരെക്കുറച്ച്, ഇത്തിരി
-
ഒരു കീഴ്ക്കണക്ക്, (ഭിന്നസംഖ്യ) ഇരുപത്തൊന്ന് അണു കൂടിയത്, കീഴ്മുന്തിരികയുടെ ഇരുപത്തൊന്നിൽ ഒന്ന്