-
ഇമാൻ
- നാ.
-
ഭക്തി
-
വിശ്വാസം
-
ഈമാൻ
- നാ.
-
വിശ്വാസം, മതവിശ്വാസം
-
ഇമ്മിണി
- വി.
-
വളരെക്കുറച്ച്, സ്വല്പം
-
അധികം, ധാരാളം. ഇമ്മിണിക്കണക്കു നോക്കുക = വലിയ പിശുക്കുകാണിക്കുക
-
ഉമ്മാണി1, ഉമ്മിണി, ഇമ്മിണി
- അവ്യ.
-
ഇത്തിരി, കുറച്ച്