-
ഇയങ്ങുക
- ക്രി.
-
അനങ്ങുക, ചലിക്കുക, പോവുക
-
കഴിഞ്ഞുകൂടുക, വർത്തിക്കുക, സ്ഥിതിചെയ്യുക
-
ഉണ്ടായിരിക്കുക
-
ചേരുക, യോജിക്കുക (പ്ര.) ശോഭിച്ചിയങ്ങുക, പ്രകാശിച്ചിയങ്ങുക എന്നപോലെ അർത്ഥവിശേഷം ഇല്ലാതെ അനുപ്രയോഗമായും പ്രയോഗം