-
ഇയോലി
- നാ.
-
ഒരിനം വന്വൃക്ഷം, താളി, പട്ടത്താളി
-
ഈരുകൊല്ലിച്ചീപ്പ്
-
ഈയോലി, ഈരോലി
- നാ.
-
ഈരുകൊല്ലിഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വൃക്ഷം
-
ഈർകൊല്ലി
-
ഇരോലി, ഇയോലി
- നാ.
-
തലയിലെ ഈരു ചീകിയെടുക്കാനുള്ള ഒരു ഉപകരണം
-
വെളുത്തപൂക്കൾ ഉള്ള ഒരു വലിയ വൃക്ഷം