-
ഇയ്യം
- നാ.
-
ഈയം
-
പിച്ച്, ഭ്രാന്ത്
-
ഇയം
- സ.നാ.
-
ഇദം ശബ്ദത്തിൻറെ സ്ത്രീലിംഗം, ഏ.വ. ഇവൾ. ഭാഷയിൽ "ഇത്" എന്ന അർത്ഥത്തിലും
-
ഈയം, ഇയ്യം, ഈയ്യം
- നാ.
-
കടുപ്പമില്ലാത്ത ഒരു ലോഹം
-
ഈയ്യം
- നാ.
-
ഈയം
-
ഒരു കാട്ടുചെടി, പുലിതൊടക്കി