-
ഇരട്ട
- നാ.
-
ജോഡി ചേർന്നിരിക്കുന്ന രണ്ട് എണ്ണം
-
രണ്ട്, നാല് തുടങ്ങിയ ഒറ്റയല്ലാത്ത സംഖ്യ. ഉദാ: ഇരട്ട പെറുക, ഒറ്റയും ഇരട്ടയും
-
ഇരട്ട്, രട്ട്
- നാ.
-
ഈരിഴമുണ്ട്