1. ഇരണം1

    Share screenshot
    1. മരുഭൂമി
    2. ഉപ്പുരസമുള്ള മണ്ണ്, ഉവർനിലം, ഇരിണ
    3. വനം
  2. ഇരണം2 ഏ-

    Share screenshot
    1. കടം
    2. ഭാഗ്യം. ഉദാ: ഇരണംകെട്ടവൻ = ഭാഗ്യംകെട്ടവൻ, ഒന്നിനും കൊള്ളാത്തവൻ
  3. ഇരിണം

    Share screenshot
    1. ഇരണം, ഉവർനിലം, ഉപ്പുമണ്ണ്
    2. മരുഭൂമി, പൊട്ടനിലം
    3. ചെറുപുഴ, ചിറ്റാർ
  4. ഈരണം

    Share screenshot
    1. പറച്ചിൽ, ഉച്ചരിക്കൽ
  5. ഈരിണം, ഇരിണം

    Share screenshot
    1. ഓരുമണ്ണ്
    2. മരുഭൂമി, തരിശുഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക