-
ഇരണ്ട്
- -
-
നാമമായും വിശേഷണമായും പ്രയോഗം. രണ്ട്, ഇരണ്ട് എന്നതിലെ ആദ്യക്ഷരമായ "ഇ" ലോപിച്ചുണ്ടായതാണ് "രണ്ട്" എന്നത്.
-
ഈരണ്ട്
- അവ്യ.
-
രണ്ടുവീതം
-
ഇരുണ്ട
- വി.
-
ഇരുളടഞ്ഞ, കറുത്ത, മങ്ങിയ