-
ഇരന്നൂൺ
- നാ.
-
തെണ്ടിയുള്ള ആഹാരം
-
തോണികടത്തുന്നതിനുള്ള കൂലി
-
ഷഡ്ഭാഗത്തിനുപുറമേ പത്തിലൊന്ന്, ഇരുപതിലൊന്ന്, എന്നകണക്കിൽ കൂടുതലായി ഈടാക്കുന്ന കരം
-
ഇരന്നൂണി
- നാ.
-
ഇരന്ന് ഉണ്ണുന്നവൻ, ഭിക്ഷയെടുത്ത് ഉപജീവിക്കുന്നവൻ