1. ഇരമ്പൽ

  1. നാ.
  2. മുഴക്കം, വലിയ ശബ്ദം
 2. ഈറാമ്പലി, ഇരാമ്പിലി, ഈറാമ്പുലി

  1. നാ.
  2. ഒരിനം വലിയ ചിലന്തി, ഊറാമ്പുലി
 3. ഇരിമ്പാല

  1. നാ.
  2. കൊല്ലൻറെ പണിസ്ഥലം
 4. ഇരുമ്പാല

  1. നാ.
  2. ഒരിനം വൃക്ഷം, അയ്യപ്പാല, നീലപ്പാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക