-
ഇരയ്ക്കുക1
- ക്രി.
-
ശബ്ദിക്കുക, മുഴങ്ങുക, മർമരശബ്ദം പുറപ്പെടുക
-
ദേഹാധ്വാനംകൊണ്ട് വേഗത്തിൽ ശ്വാസോച്ഛ്വാസംചെയ്യുക, കിതയ്ക്കുക
-
ഇരയ്ക്കുക2
- ക്രി.
-
നാളികേരങ്ങളുടെ തൊണ്ടിൻറെ മുകൾഭാഗം കുറെനീളത്തിൽ ഉരിച്ച് അവചേർത്തുകെട്ടുക, ഇരപ്പംകെട്ടുക