-
ഇരവ്2
- നാ.
-
ഇരക്കൽ
-
വായ്പ
-
ഇരവ്1
- നാ.
-
രാത്രി, മഞ്ഞൾ
-
ഇരാ(വ്)
- നാ.
-
രാത്രി, ഇരവ്
-
ഇറവ
- നാ.
-
വെള്ളം കോരി ഇറയ്ക്കുന്നതിനുള്ള ഉപകരണം
-
ഉയർന്ന മലമ്പുരയിടങ്ങളുടെ താഴ്വശം, ഇറക്കം, പുഞ്ചയുടെ കര
-
ഇരവി
- നാ.
-
രവി, സൂര്യൻ (പുരുഷസംജ്ഞാനാമമായും പ്രയോഗം.)
-
ഇറവ്
- നാ.
-
അവസാനം
-
ഇറക്കം, ഉയർന്ന മലമ്പുരയിടങ്ങളുടെ താഴ്വശം
-
ഇറപ്പ്, മരണം
-
രണ്ടുവശങ്ങളും നദീതടത്തിലേക്കു ഇറങ്ങിക്കിടക്കുന്ന പൊങ്ങിയ കര
-
ഇരുവാ
- നാ.
-
രണ്ടുവശവും അടിച്ചുറപ്പിച്ച കയ്യാല
-
ഇരുവി
- നാ.
-
തിന മുതലായ ധാന്യങ്ങളുടെ കച്ചിത്തണ്ട്
-
ഒരൗഷധം, വത്സനാഭം