-
ഇരാവാൻ
- നാ.
-
സമുദ്രം
-
മേഘം
-
നാഗകന്യകയായ ഉലുപിയിൽ അർജുനനു ജനിച്ച പുത്രൻ
-
ഇരുവിന
- നാ.
-
പാപപുണ്യങ്ങൾ (ത. വിന = പ്രവൃത്തി)
-
ഇറവൻ
- നാ.
-
ഈശ്വരൻ
-
രാജാവ്
-
ഒരു ഗിരിവർഗം, ഇറവാളർ