-
ഇരിക്കുക
- ക്രി.
-
പൃഷ്ഠം ഉറപ്പിച്ചു സ്ഥിതിചയ്യുക, ആസനസ്ഥനാവുക
-
താഴുക
-
ജീവിക്കുക, വർത്തിക്കുക, സ്ഥിതിചെയ്യുക, ഉണ്ടായിരിക്കുക
-
ഏർപ്പെടുക
-
തോന്നുക
-
അനുഷ്ഠിക്കുക, ആചരിക്കുക
-
ഒരു അനുപ്രയോഗം
-
ഉരിക്കുക
-
ഈരിക്കുക
- ക്രി.
-
ഈറൻ ആക്കുക, നനയ്ക്കുക
-
അറപ്പിക്കുക