1. ഇരിപ്പ്1

  1. നാ.
  2. ഇരിക്കൽ, ഇരിക്കുന്ന അവസ്ഥ
  3. സ്ഥിതി, അവസ്ഥ
  4. വാസം, താമസം
  5. ജീവിതരീതി, പെരുമാറ്റം
  6. പരസ്പരബന്ധത്തിന്റ സ്വഭാവം
  7. പീഠം, ആസനം
  8. കൂട്ടിരിപ്പ്
  9. സമ്പാദ്യം, മിച്ചം, കരുതിവയ്പ്
 2. ഇരിപ്പ്2

  1. വി.
  2. ("ഇരിമ്പ്" എന്ന പദം സമാസത്തിൽ വിശേഷണമായി വരുമ്പോൾ കൈക്കൊള്ളുന്നരൂപം) ഇരുമ്പുപോലെ കടുപ്പമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക