1. ഇരുതല

    1. വി.
    2. രണ്ടുതലയുള്ള (പ്ര.) ഇരുതല-കൊളുത്തി, -മൂട്ടി = ഏഷണിക്കാരൻ
  2. ഇരുത്തൽ

    1. -
    2. നാമരൂപം. ഉദാ: വകയിരുത്തൽ, വിലയിരുത്തൽ ഇത്യാദി.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക