-
ഇരുത്തി1
- നാ.
-
ആസനം, ഇരിപ്പിടം
-
ഇരിക്കത്തക്ക സൗകര്യത്തിൽ വീടിൻറെ പുറം തിണ്ണയിൽ നിർമ്മിക്കുന്ന അരമതിൽ
-
കളരിയഭ്യാസത്തിലെ ഒരു അടവ്
-
ഇരുത്തി2
- -
-
"ഇരുത്തുക" എന്നതിൻറെ ഭൂതരൂപം.
-
ഇരുത്തി3
- നാ.
-
ഒരു ഔഷധച്ചെടി, കാട്ടുഴുന്ന്, കാട്ടുമുതിര