-
ഇരുളി
- നാ.
-
കരിഞ്ജീരകം
-
പന്നി
-
വലിയ ചിലന്തി
-
ഊറാവ് എന്ന മരം
-
ഇരുൾ1
- നാ.
-
ഇരുട്ട്, പ്രകാശമില്ലായ്മ, കാണാൻ പാടില്ലായ്മ, തമസ്സ്
-
(ആല). അജ്ഞത
-
ഇരുൾ2
- നാ.
-
ഇരുവുൾമരം
-
ഈരുള്ളി
- നാ.
-
ചെമന്ന ഉള്ളി