1. ഇരുൾ1

  1. നാ.
  2. ഇരുട്ട്, പ്രകാശമില്ലായ്മ, കാണാൻ പാടില്ലായ്മ, തമസ്സ്
  3. (ആല). അജ്ഞത
 2. ഇരുൾ2

  1. നാ.
  2. ഇരുവുൾമരം
 3. ഇരുളി

  1. നാ.
  2. കരിഞ്ജീരകം
  3. പന്നി
  4. വലിയ ചിലന്തി
  5. ഊറാവ് എന്ന മരം
 4. ഈരുള്ളി

  1. നാ.
  2. ചെമന്ന ഉള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക