-
ഇറക്
- നാ.
-
ചിറക്
-
തൂവൽ
-
ഇറക്ക്
- നാ.
-
ചുമടുതാങ്ങി
-
ഒരുകവിളായി കുടിച്ചിറക്കാവുന്നിടത്തോളം ദ്രാവകം
-
ഇറക്കൽ, താഴേയ്ക്കു പകർന്നു വയ്ക്കൽ (ചുമടും മറ്റും പോലെ)
-
ചരിവ്
-
പുരയിടവും അടുത്ത ജലാശയവും സന്ധിക്കുന്നിടം, ജലാശയത്തിൽ നിന്നും കരയ്ക്കിറങ്ങുന്ന സ്ഥലം
-
ഇറുക
- ക്രി.
-
അടരുക, തണ്ടിലോ ഞെട്ടിലോ നിന്ന് അറുക
-
വിള്ളുക, പിളരുക
-
തുള്ളിയായി വീഴുക
-
അവസാനിക്കുക, മരിക്കുക (പ്ര.) ഇറുക്കുക
-
ഇറുക്കി
- നാ.
-
ഇറുക്കൽ
-
ഇറുക്ക്1
- നാ.
-
ഉറുമ്പ്, ഞണ്ട് മുതലായ ജന്തുക്കളുടെ കടി, കുത്തൽ
-
ഇറുക്കുകാൽ
-
ഇറുക്ക്2
- നാ.
-
ഉറുക്ക്
-
ഈറുക
- ക്രി.
-
അറുക്കുക
-
പിളർക്കുക, നശിപ്പിക്കുക