1. ഇറക്കം

  1. നാ.
  2. സ്നേഹം
  3. കീഴ്പ്പോട്ടുള്ളഗതി
  4. ഉയരത്തിൽനിന്ന് കീഴ്പ്പോട്ടുള്ള ചായ്വ്, ചരിവ്
  5. വസ്ത്രങ്ങളുടെയും മറ്റും കീഴോട്ടുള്ള നീളം
  6. വേലിയിറക്കം, സമുദ്രത്തിലേക്ക് ജലത്തിൻറെ വലിവ്
  7. രോഗശമനം
  8. അലിവ് (പ്ര.) ഇറക്കം മുട്ടുക = ആഹാരം ഇറങ്ങാതാവുക
 2. ഇറുക്കം

  1. നാ.
  2. ഞണ്ടും മറ്റും കാലുകൊണ്ട് ഏൽപ്പിക്കുന്ന കടി
  3. മുറുക്കം
  4. ഞെരുക്കം, സാമ്പത്തികമായും മറ്റും ഉണ്ടാകുന്ന വിഷമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക