-
ഇറക്കല്ല്
- നാ.
-
ഇറങ്കല്ല്
-
ഈരോലി, ഈർകോലി
- നാ.
-
ഒരു മരം
-
ഈരുകൊല്ലി
-
ഇറക്കാൽ
- നാ.
-
ഇറക്കിക്കെട്ടിയിട്ടുള്ള കൂരയുടെ താഴത്തെ അറ്റം
-
ഈർക്കിൽ
- നാ.
-
തെങ്ങിൻറെയോ പനയുടെയോ ഓലക്കാലിൻറെ ദൃഢതയുള്ള നടുഞരമ്പ്