1. ഇറക്കാൽ

    1. നാ.
    2. ഇറക്കിക്കെട്ടിയിട്ടുള്ള കൂരയുടെ താഴത്തെ അറ്റം
  2. ഈരോലി, ഈർകോലി

    1. നാ.
    2. ഒരു മരം
    3. ഈരുകൊല്ലി
  3. ഇറക്കല്ല്

    1. നാ.
    2. ഇറങ്കല്ല്
  4. ഈർക്കിൽ

    1. നാ.
    2. തെങ്ങിൻറെയോ പനയുടെയോ ഓലക്കാലിൻറെ ദൃഢതയുള്ള നടുഞരമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക