1. ഇറകൻ

  1. നാ.
  2. ചിറകുള്ള
  3. കിളിയിറകൻ, ഒരിനം നെല്ല്
 2. ഇറുകണ്ണ്

  1. നാ.
  2. ചരിഞ്ഞു നോക്കുന്നതിനായി ഒരു വശത്തേയ്ക്കു കോട്ടി ചെറുതാക്കിയ കണ്ണ്
 3. ഇറുക്കൻ

  1. നാ.
  2. ചതിയൻ
  3. പിടിച്ചു ചെലവുചയ്യുന്നവൻ, പിശുക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക