-
ഇറങ്കോൽ
- നാ.
-
ഇരങ്കോൽ, ഉരങ്കോൽ
-
ഇരങ്കോൽ, ഇറങ്കോൽ
- നാ.
-
വലിയ വടി, ഇരപ്പാളിയുടെ വടി
-
ഒരുതരം മുള
-
വള്ളം ഊന്നുന്ന കോല്
-
ഈറങ്കാൽ
- നാ.
-
മണ്ണിരകടിച്ച് കാലിലുണ്ടാകുന്ന ചൊറിച്ചിലും പഴുപ്പും, വളങ്കടി
-
ഇറങ്കല്ല്
- നാ.
-
ചവിട്ടിയിറങ്ങാനുള്ള കൽപ്പടി