1. ഇറപ്പ്1

  1. നാ.
  2. ഇറയോടുകൂടിയത്, വീട്, വസസ്ഥാനം
 2. ഇറപ്പ്2

  1. നാ.
  2. മരണം
 3. ഈറപ്പ്

  1. നാ.
  2. ഈർപ്പം
 4. ഇറുപ്പ്

  1. നാ.
  2. നികുതി കൊടുക്കൽ, കൊടുത്തുതീർപ്പ്
 5. ഇറോപ്പ

  1. നാ.
  2. യൂറോപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക