1. ഇറവ

    Share screenshot
    1. വെള്ളം കോരി ഇറയ്ക്കുന്നതിനുള്ള ഉപകരണം
    2. ഉയർന്ന മലമ്പുരയിടങ്ങളുടെ താഴ്വശം, ഇറക്കം, പുഞ്ചയുടെ കര
  2. ഇറവ്

    Share screenshot
    1. അവസാനം
    2. ഇറക്കം, ഉയർന്ന മലമ്പുരയിടങ്ങളുടെ താഴ്വശം
    3. ഇറപ്പ്, മരണം
    4. രണ്ടുവശങ്ങളും നദീതടത്തിലേക്കു ഇറങ്ങിക്കിടക്കുന്ന പൊങ്ങിയ കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക