-
ഇറുക
- ക്രി.
-
അടരുക, തണ്ടിലോ ഞെട്ടിലോ നിന്ന് അറുക
-
വിള്ളുക, പിളരുക
-
തുള്ളിയായി വീഴുക
-
അവസാനിക്കുക, മരിക്കുക (പ്ര.) ഇറുക്കുക
-
ഈറുക
- ക്രി.
-
അറുക്കുക
-
പിളർക്കുക, നശിപ്പിക്കുക