1. ഇറുക്കുക1

    Share screenshot
    1. പറിക്കുക, അടക്കുക, വേർപെടുത്തുക
  2. ഇറുക്കുക2

    Share screenshot
    1. കരം മുതലായതു കൊടുക്കുക
  3. ഇറുക്കുക3

    Share screenshot
    1. കെട്ടുമുതലായവ മുറുകത്തക്കവണ്ണംചെയ്യുക
    2. നടുവിൽപ്പെട്ടു ഞെരുങ്ങത്തക്കവണ്ണം അമർത്തുക, ഞെക്കുക
    3. ഇടതീരെ ഇല്ലാതാകത്തക്കവണ്ണംഅടുപ്പിക്കുക
    4. ഞണ്ടോ മറ്റോ കടിക്കുക, കൊത്തുക, കൊടിലുകൾ കൊണ്ടെന്നപോലെ ഞെക്കിപ്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക