-
ഇറുങ്ങുക
- ക്രി.
-
ഇറുക്കുക, ഞെരുക്കുക. താരത. ഇടുങ്ങുക
-
ഇറങ്ങുക, എറങ്ങുക
- ക്രി.
-
താഴോട്ടു നീങ്ങുക, ഉയരത്തിൽനിന്നും താഴേയ്ക്കു വരിക
-
അന്നനാളത്തിൽക്കൂടി താഴോട്ടു പോവുക, തൊണ്ടയിൽക്കൂടി വയറ്റിലേക്കുപോവുക
-
പ്രവേശിക്കുക, വ്യാപരിക്കുക
-
തുളഞ്ഞുകയറുക, ദ്വാരത്തിൽ പ്രവേശിക്കുക
-
കരയ്ക്ക് അടുക്കുക
-
തങ്ങുക, താത്കാലികമായി താമസിക്കുക
-
പുറപ്പെടുക, യാത്രപറയുക, പുറത്തു പോവുക
-
പുറത്താവുക, പ്രസിദ്ധീകരിക്കപ്പെട്ടതാവുക, നടപ്പിൽ വരിക
-
രോഗത്തിനോ വിഷബാധയ്ക്കോ ശമനം വരിക
-
വിലക്കുറവ് ഉണ്ടാവുക
-
സ്ഥാനത്തിലോ വലിപ്പത്തിലോ കുറവുണ്ടാവുക
-
ചെലവാകുക