-
ഇടന, എടന
- വയനമരം
-
ഇട്ടേണി
- ഏണി, കോവേണി
-
ഇഡൻ
- അഗ്നി
- ഇളൻ, മനുവിൻറെ പുത്രൻ
-
ഇറ്റൻ
- ഈറ്റൻ, പിശുക്കൻ
-
ഈടിന1, ഈടിയ1
- വർധിച്ച
- ഉള്ള, ഉദാ: ചെയ്തീടിന, വന്നീടിന എന്നപോലെ പ്രയോഗം
-
ഈടിന2, ഈടിയ2
- ബലമുള്ള, ഈടുനിൽക്കുന്ന