-
ഇല്ലം
- വീട്, പാർപ്പിടം, ഭവനം, തറവാട്
- നമ്പൂരിമാരുടെ ഭവനം, പ്രഭുക്കന്മാരുടെ താമസസ്ഥലം
- നായർ, ഈഴവർ, പുലയർ, മുക്കുവർ തുടങ്ങിയ ഓരോജാതിക്കാരിലും വിവാഹബന്ധം പാടില്ലാത്ത തരത്തിൽ ബന്ധമുള്ളവരുടെ ഗോത്രസമാനമായ സമൂഹം, (പ്ര.) ഇല്ലത്തെ പൂച്ച = എല്ലാദിക്കിലും പ്രവേശനമുള്ള ആൾ