1. ഇല്ലാ

    Share screenshot
    1. ഇല്ല
    2. വി. ഇല്ലാത്ത ഉദാ: ഇല്ലാമക്കൾ ഇല്ലായുക (ഖിലരൂപം, ഇല്ലാതെ ആകുക)
  2. ഇല്ല1

    Share screenshot
    1. "ഇൽ" എന്ന ഖിലധാതുവിൽ "അ" എന്ന നിഷേധപ്രത്യയം ചേർത്തരൂപം, നിർദേശകക്രിയയോടു ചേർത്തുപ്രയോഗം.
  3. ഇല്ല2, ഇല്ലാ, ലാ

    Share screenshot
    1. ഇല്ലേ കാണത്തക്കവണ്ണം അകലെയുള്ള ഒന്നിനെ ചൂണ്ടിപ്പറയാൻ ഉപയോഗിക്കുന്ന (ഗ്രാമ്യ) പദം, ആ, അതാ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക