1. ഇല്ലേ

    Share screenshot
    1. (ചോദ്യം) ഉണ്ടോ ഇല്ലയോ, എന്നതു ശരിതന്നെയോ
    2. ഇല്ലതന്നെ, ഉദാ: അത് അവിടെ ഇല്ലേ ഇല്ല
    3. ആദരപൂർവമായ നിഷേധിക്കൽ, ഉദാ: അതു ഞാൻ കണ്ടില്ലേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക