1. ഇളകുക

    Share screenshot
    1. അനങ്ങുക, സ്ഥാനം വിട്ടുമാറുക, ചലിക്കുക, അലയുക
    2. ക്ഷോഭിക്കുക, പ്രക്ഷോഭണം നടത്തുക
    3. ഉത്സാഹം, ഭീതി, ദയ മുതലായവകൊണ്ട് മനസ്സിൻറെ സ്ഥിതിക്കു മാറ്റം വരുക, തരളമാക്കുക
    4. മുറുക്കം കുറയുക, അയയുക
    5. കട്ടിയില്ലാതാവുക, ദ്രവമാക്കുക, ഉദാ: മലം ഇളക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക