1. ഇളങ്കുടി

    1. നാ.
    2. ഇളയകുടി, രണ്ടാം ഭാര്യ ൻ് മൂത്താൻകുടി
  2. ഇളങ്കാറ്റ്

    1. നാ.
    2. നേരിയ കാറ്റ്, തെന്നൽ
  3. ഇളങ്കുട

    1. നാ.
    2. വലത്തേ കൈപ്പലകയ്ക്കു മുകളിലുള്ള ഒരു മർമം
  4. ഇളങ്കൊടി

    1. നാ.
    2. ഇളം വള്ളി, കന്നുകാലികളുടെ പ്രസവാവസരത്തിൽ വീഴുന്ന മാശ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക