അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഇളത്
മുറ്റാത്തത്, വിളയാത്തത്
മൂക്കാത്തത്, പാകം ശരിക്കുവരാത്തത് (കാച്ചിയ എണ്ണയും മറ്റും പോലെ)
താഴ്ച, കുറവ്, കുറച്ചിൽ
ഇളതാകുക = (1. അലിയുക, 2. ശരീരം മൃദുവായിത്തീരുക (പ്രസവം കൊണ്ടെന്നപോലെ))
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക