1. ഇളന്താര്

    1. നാ.
    2. വിളയാത്ത കുരുമുളകുതിരി
  2. ഇളന്താരി

    1. നാ.
    2. ചെറുപ്പക്കാരൻ, ചെറുപ്പക്കാരി
    3. മാന്നാന്മാരുടെ ഇടയിൽ വിവാഹം ഉറപ്പിക്കുന്നതിനു വധുവിൻറെ ഭാഗത്തുള്ള പ്രതിനിധി, തണ്ടക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക