1. ഇളപ്പം

    1. നാ.
    2. ചെറുപ്പം, പ്രായക്കുറവ്, പക്വമാകാത്ത അവസ്ഥ
    3. മൂക്കാത്ത അവസ്ഥ
    4. താഴ്മ, കുറവ്, കുറച്ചിൽ, ഇടിവ്, അപമാനം
    5. ചീത്തത്തം
    6. പ്രാവശ്യം (പ്ര.) ഇളപ്പം പറയുക = നിസ്സാരമാക്കുക, ആക്ഷേപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക