അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഇളമിക്കുക
ഇളതാകുക, മൃദുവാകുക
ഗുണം നശിക്കുക, മൂപ്പുകുറയുക ഉദാ: കാച്ചിയ എണ്ണ ഇളമിക്കുക
ഇളമവയ്ക്കുക, വൃക്ഷത്തിൻറെയും മറ്റും കവരം ഒടിഞ്ഞതു വീണ്ടും വളരുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക