1. ഇളമ്പുല്ല്

    1. നാ.
    2. ഇളയപുല്ല്, ബാലതൃണം, ശഷ്പം. "ഉള്ളത്തിലിഷ്ടം അമ്മാനിന്ന് ഇളമ്പുല്ല്" (പഴ.), ഇളമ്പുല്ലൻ = നിസ്സാരൻ
  2. ഇളമ്പൽ

    1. നാ.
    2. ഇളയഭാഗം, മുറ്റാത്തഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക