1. ഇളയ

    Share screenshot
    1. പ്രായം കുറഞ്ഞ, ഉദാ: ഇളയപെങ്ങൾ
    2. മൂക്കാത്ത, മുറ്റാത്ത ഉദാ: ഇളയ തളിര്
    3. ചെറിയ, വലിപ്പം കുറഞ്ഞ
  2. ഇളെയ

    Share screenshot
    1. ഇളെ, ഇളേ, ഇളയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക