1. ഇളയാതെ

    1. വി.
    2. കുറവുകൂടാതെ, മടികൂടാതെ, 2. കാലതാമസം കൂടാതെ
  2. ഇളയത്, എളയത്

    1. നാ.
    2. പ്രായംകുറഞ്ഞ സഹോദരനോ സഹോദരിയോ, ഉദാ: മൂത്തതും ഇളയതും
    3. അമ്പലവാസികളിൽ ഒരു ജാതി, നായന്മാരുടെ ശ്രാദ്ധാദികർമങ്ങളിൽ പൗരോഹിത്യവും, നായന്മാരുടെ ക്ഷേത്രങ്ങളിൽ പൂജയും കുലവൃത്തിയും ചെയ്യുന്നവർ. (സ്ത്രീ.) ഇളോരമ്മ, ഇളോർമ, എളയമ്മ, കുഞ്ഞമ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക