1. ഇളയാൻ

    1. നാ.
    2. ഇളയവൻ
  2. ഇളയോൻ

    1. നാ.
    2. ഇളയവൻ
  3. ഇളിയൻ

    1. നാ.
    2. തകരാറുകാരൻ
  4. ഇളവൻ, ഇളയൻ

    1. നാ.
    2. കുമ്പളങ്ങയുടെ ഇനത്തിൽപ്പെട്ടതും അതിനേക്കാൾ നീളവും വലിപ്പവുമുള്ളതുമായ ഒരു കറിക്കായ്, തടിയൻകായ്
    3. മൂപ്പെത്താത്ത കുമ്പളങ്ങ, വിളവെത്താത്ത കായ്
    4. ഒരിനം വെള്ള മരിച്ചീനി
    5. ഇളയവൻ, അനുജൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക