-
ഇളയോൻ
- നാ.
-
ഇളയവൻ
-
ഇളയാൻ
- നാ.
-
ഇളയവൻ
-
ഇളിയൻ
- നാ.
-
തകരാറുകാരൻ
-
ഇളവൻ, ഇളയൻ
- നാ.
-
കുമ്പളങ്ങയുടെ ഇനത്തിൽപ്പെട്ടതും അതിനേക്കാൾ നീളവും വലിപ്പവുമുള്ളതുമായ ഒരു കറിക്കായ്, തടിയൻകായ്
-
മൂപ്പെത്താത്ത കുമ്പളങ്ങ, വിളവെത്താത്ത കായ്
-
ഒരിനം വെള്ള മരിച്ചീനി
-
ഇളയവൻ, അനുജൻ